tag:blogger.com,1999:blog-6501741890805861496.post5333070702746078931..comments2023-07-06T04:52:25.248-07:00Comments on ദേവപഥം - Devapadham: ഷഡ്ഡിസമരം- മാര്‍ക്സിയന്‍ വീക്ഷണത്തില്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger14125tag:blogger.com,1999:blog-6501741890805861496.post-30424271291071373822022-03-03T13:42:39.521-08:002022-03-03T13:42:39.521-08:00How to play roulette online for money - DrMCD
Roul...How to play roulette online for money - DrMCD
Roulette casino 제주 출장안마 online is a 구미 출장샵 site that's operated under license from the 목포 출장안마 Kahnawake Gaming Commission. It uses a mix of 진주 출장안마 live 서귀포 출장안마 dealers and video gamesnapuamachttps://www.blogger.com/profile/14006531022279393812noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-70209024395945875862009-03-04T03:46:00.000-08:002009-03-04T03:46:00.000-08:00ഷഡ്ഡിസമരക്കഥയുടെ ബാക്കി:ബാംഗളൂരില്‍ നിന്ന് ഷഡ്ഡികള...ഷഡ്ഡിസമരക്കഥയുടെ ബാക്കി:

ബാംഗളൂരില്‍ നിന്ന് ഷഡ്ഡികള് അയച്ച ചിലര്‍ അവരുടെ മേല്‍വിലാസം ധൈര്യപൂര്‍വ്വം നല്‍കിയിരുന്നു. അവരൊക്കെ ഇപ്പം അക്രമിക്കപ്പെടുകയാണ് - ഒറ്റപ്പെട്ട സംഭവങ്ങളായി തോന്നപ്പെടുന്ന രീതിയില്‍.

ഷഡ്ഡി സമരം ആഘോഷിച്ച് പോപ്പുലറാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. അവര്‍ ഈ സംഭവങ്ങളൊന്നും കണ്ട മട്ട് കാണിക്കുന്നില്ല. നീറ്റായിട്ട് കൈ കഴുകി അവര്‍!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-85639626582160984252009-02-23T00:53:00.000-08:002009-02-23T00:53:00.000-08:00ഇന്ത്യയെ താലിബാനിസത്തിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക...ഇന്ത്യയെ താലിബാനിസത്തിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുന്നവരെ (അതു ന്യൂ-ഭൂ പക്ഷമായാലും) എതിർക്കേണ്ടതാണ്. തോന്നണപോലെ മദ്യപിക്കുവാനും മദനോത്സവമാടാനും അനുവദിക്കണം എന്നതു ശരിയാണോ എന്ന്ത് പരിശോധിക്കേണ്ട വിഷയം ആണ്.കാരണം പൊതുസമൂഹത്തിൽ ആഭാസകരമായ രീതിയിൽ പെരുമാറുവാൻ ഉള്ള സ്വാതന്ത്രം എന്ന സങ്കൽപ്പം ശരിയാണെന്ന് തോന്നുന്നുമില്ല.

തഥാഗതാ"കേരളാ എം.എൽ.എയുടെ മകൾക്ക് നേരെ ആക്രമണം" എന്നത് തെറ്റാണെന്ന് പല പത്രങ്ങളിലും വന്നുകഴിഞ്ഞുമാഷേ.യദാർത്ഥ വിഷയത്തെ വഴിതെറ്റിക്കുവാനും അതുപോലെ "അന്യജാതിയിൽ പെട്ടവനായ ചെറുപ്പക്കാരനോട് സംസാരിച്ചു" എന്നതിന്റെ പേരിൽ ആക്രമിച്ചു എന്ന് പറയ്മ്പോൾ അതിൽ കിട്ടാവുന്ന വോട്ടിന്റെ അളവായിരിക്കാം പരിഗണിചത്. ചത്തത് കീചകനെങ്കിൽ......

സൂരജ് താങ്കൾ പറയുന്നതിനോട് യോജിക്കുന്നു.പോളിങ്ങ് ബൂത്ത് കാണാത്ത അപ്പർക്ക്ലാസുകൾ ധാരാളം ഉണ്ട് മാഷേ നമ്മുടെ നാട്ടിൽ..
ഇടതു ഭരണത്തിൻ കീഴിലെ വ്യക്തിസ്വാതന്ത്രത്തെ കുറിച്ച് നമ്മുക്ക് ചീനക്കാരോട് ചോദിക്കേണ്ടിവരും...

സാമൂഹികമായ ജാഗ്രതയാണിതിൽ ആവശ്യം.അല്ലാതെ പിങ്ക് പാന്റി അയച്ചുകൊടുക്കലല്ല........ഇത്തരം പ്രതിഷേധങ്ങളിലൂടെ ചില ശ്രദ്ധപിടിച്ചുപറ്റൽ ഉണ്ടാക്കാം.എന്നാൽ ഇതിനപ്പുറം വല്ലതും ഉണ്ടാകും എന്ന് കരുതുന്നത് നിങ്ങൾ വനിതകളുടേ തെറ്റായ ധാരണയാണ്...

സമഗ്രാധികാരം അതിന്റെ നിലനിൽപിനായി അതാതു കാലഘട്ടങ്ങളിൽ ജനങ്ങളെ ചൂഷണം ചെയ്തു നിലനിൽക്കുവാൻ അനുയോജ്യമായ വഴികൾ തേടും.അതാതുകാലത്ത് തങ്ങൾക്കനുകൂലമായ ഭരണകൂടങ്ങളെ വ്യവസായികൾ വാഴിച്ചുകൊണ്ടിരിക്കും.സ്ത്രീകൾ അതിൽ കേവലം ഉപഭോഗവസ്തുമാത്രം...തിരക്കുണ്ട്..പിന്നെ ആകാം.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-52984067518156530372009-02-13T17:58:00.000-08:002009-02-13T17:58:00.000-08:00വിമതാ, മിയാ കള്പ്പാ.. ഇസ്മൈലി ചതിച്ചു ! വിയോജിക...വിമതാ,
മിയാ കള്പ്പാ.. ഇസ്മൈലി ചതിച്ചു ! വിയോജിക്കുന്നുവെന്നുദ്ദേശിച്ചിരുന്നില്ല.
പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എങ്ങിനെ പ്രതിലോമമാകുമെന്നു വ്യക്തമാക്കാത്തിടത്തോളം ലിബറലിസത്തിനു ആഗോളവല്ക്കരണക്കുതിരപ്പുത്തൊരു ഫ്രീ റൈഡല്ലേ ഇടതുപക്ഷം കൊടുക്കുന്നത്. ?
വ്യക്തിതാല്പര്യം സമൂഹതാല്പര്യവുമായി കലഹിക്കുമ്പോള്‍, ആരുടെ കൂടെ നില്‍ക്കണമെന്നത് ഉത്തരാവിദിത്വമുള്ള പണിയാണു. വ്യക്തിതാല്പര്യങ്ങള്ക്കുമേല് സമൂഹതാല്പര്യത്തിനു പ്രാധാന്യം കൊടുക്കുന്നതാണല്ലോ ഇടതു രാഷ്ട്രീയം. എന്നാല്‍ ലിബറലാശയങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന സ്പേസ് ക്രീയാത്മകമായി സാമൂഹികമാറ്റത്തിനായി ഉപയോഗിക്കേണ്ടതുമുണ്ട്. ഫ്യൂഡല്‍ ചുറ്റുപാടില്‍ ഇതിനു കൂടുതല്‍ പ്രാധാന്യവുമുണ്ട്. ഷഡ്ഡി സമരം വിജയിക്കട്ടെ!

ഇവിടെ ശ്രീരാമസേനയുള്പ്പെടുന്ന സംഘപരിവാങ്ങള് സംസ്കാരത്തിന്റെ പേരില്‍ പൊക്കിപ്പിടിക്കുന്നത് ഫ്യൂഡല്‍ ആശയങ്ങളാണു. Pride in Indian culture can be traced to a nostalgic affinity towards feudalism.
ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം സംഘപരിവാരത്തിന്റെ ഹിന്ദുത്വരാഷ്ട്രീയവുമായി ആഭിമുഖ്യം വച്ചുപുലര്‍ത്തുമ്പോഴും, ഫ്യൂഡലിസത്തില് ഇന്‍ഹറന്റായ ഫാസിസത്തില്‍ നിന്നും മുക്തരാണു (ആഗോളവല്‍ക്കരണത്തിനും ജനാധിപത്യത്തിനും കടപ്പാട്). അതായത് ഫ്യൂഡലിസം മൈനസ് ഫാസിസം ! ഫ്യൂഡലിസത്തിനെതിരെ ഒരു സാമൂഹ്യമാറ്റത്തിനു അധികാരം ആസ്വദിക്കുന്നവര്‍ താല്പര്യം കാണിക്കില്ല, എന്നാല്‍ അധികാരം വിട്ടുകൊടുക്കാതെ തങ്ങളുടെ വ്യക്തിതാല്പര്യങ്ങള്ക്കുവേണ്ടി മുന്നോട്ടുവരാന്‍ മടിക്കില്ല. അതുകൊണ്ടാണു ഈ ഉപരിവര്‍ഗ്ഗത്തെ ഷഡ്ഡി സമരത്തില്‍ മാത്രം കാണാന്‍ കഴിയുന്നത്,nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-7622548037796942862009-02-12T23:19:00.000-08:002009-02-12T23:19:00.000-08:00നളന്, വ്യക്തി സ്വാതന്ത്ര്യം എന്നത് ബൂര്‍ഷ്വാ ജനാ...നളന്, വ്യക്തി സ്വാതന്ത്ര്യം എന്നത് ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്നതില്‍ എന്താണിത്ര സംശയം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതായിരുന്നില്ലേ ഫ്രെഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാനം തന്നെ. ഇന്ത്യയെപോലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ അടിസ്ഥാന കടമകള്‍ പോലും, പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത, അവ നടപ്പിലാക്കാന്‍ തദ്ദേശീയ ബൂര്‍ഷ്വാസി മടികാണിക്കുന്ന രാജ്യങളില്‍, ആഗോളവല്‍ക്കരണം കൊണ്ടുണ്ടായ ഒരു നേട്ടം എന്നത് തന്നെ, വ്യക്തി സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ (ബൂര്‍ഷ്വാ) അവകാശങള്‍ക്ക് വേണ്ടിയുള്ള സമരങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കൈ വരുന്നു എന്നതാണ്. തീര്‍ച്ചയായും, ഈ അവകാശങള്‍, പാരമ്പര്യത്തിന്, പാരമ്പര്യമൂല്യങള്ക്ക് (മത-ജാതി-ഫ്യൂഡല്‍ ഹയറാര്‍ക്കിയല്‍)എതിര് നില്‍ക്കുന്നത് തന്നെയായിരിക്കും എന്നതും ശരിയാണ്. സ്ത്രീകളുടേതടക്കം, വര്‍ദ്ധിച്ച് വരുന്ന പര്ശ്വവല്കൃത ജനവിഭാഗങളുടെ അവകാശസമരങളെ എതിര്‍ക്കുന്ന മത-മൌലികവാദികള്‍ ( ശ്രീ രാം സേനയടക്കം )എപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആഗോളവല്‍ക്കരണത്തെയാണ് എന്നതും കൂട്ടിവായിക്കാം.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-26724467708221391622009-02-12T17:55:00.000-08:002009-02-12T17:55:00.000-08:00"യോജിക്കുന്നു, പരിപൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യം എന..."യോജിക്കുന്നു, പരിപൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യം എന്നത് തീര്‍ച്ചയായും ഒരു ബൂര്‍ഷ്വാ ജനാധിപത്യ മുദ്രാവാക്യം തന്നെയാണ്." - വിമതന്

അങ്ങിനെയെങ്കില്‍ ലെഫ്റ്റ് ലിബറലിസവും ഒരു ബൂര്‍ഷ്വാ ജനാധിപത്യ(?) മുദ്രാവാക്യമാകുമല്ലോ :)

ഓഫ്: ഷഡ്ഡി സമരം വിജയിക്കട്ടെ!
പ്രതികരിച്ചു തുടങ്ങുന്നത് നല്ല ലക്ഷണമാണു!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-11471877140256470622009-02-12T12:21:00.000-08:002009-02-12T12:21:00.000-08:00I think this is a great protest against the sree r...I think this is a great protest against the sree rama sena people.

oru muslim conductorodu samsarichathinte peeril Baj rangadal marddhicha pen kutty veettil athmahathya cheythirikkunnu!!! Congratulations!!!വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-33841132012248625972009-02-12T09:41:00.000-08:002009-02-12T09:41:00.000-08:00നഗരകേന്ദ്രീകൃത അപ്പര്‍ക്ലാസിന്റെ മറ്റൊരു "രംഗ് ദേ ...നഗരകേന്ദ്രീകൃത അപ്പര്‍ക്ലാസിന്റെ മറ്റൊരു "രംഗ് ദേ ബസന്തി" ആയിട്ടേ തോന്നിയുള്ളൂ. മുംബൈ ആക്രമണ ശേഷം ഉയര്‍ന്ന "പൊളിറ്റീഷന്‍സ് ഗോ ബാക്ക്; പട്ടാളം കം ബാക്ക്" നിലവിളികളുടെ വേറൊരു വെര്ഷന് . അവനവന്റെ തൊലിപ്പുറത്ത് വെയില് തട്ടുമ്പോള്‍ മാത്രം മരത്തണലിനെക്കുറിച്ചു ചിന്തിക്കുന്ന എലീറ്റ് വര്‍ഗ്ഗത്തിന്റെ കൊച്ചമ്മ(a)രാഷ്ട്രീയം.

ശരിക്കും പിങ്ക് ജട്ടികളുടെ "പവര്‍ " കാണിക്കേണ്ടിയിരുന്നത് പോളിംഗ് ബൂത്തിലായിരുന്നു. അന്നത് കാണിച്ചിരുന്നെങ്കില്‍......Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-71472141213449025182009-02-12T08:59:00.000-08:002009-02-12T08:59:00.000-08:00"ബൂര്‍ഷ്വാവിപ്ലവത്തെ പിന്തുടര്ന്ന് യഥാര്ത്ഥവിപ..."ബൂര്‍ഷ്വാവിപ്ലവത്തെ പിന്തുടര്ന്ന് യഥാര്‍ത്ഥവിപ്ലവം സഭവിക്കുമ്പോലെ ബൂര്‍ഷ്വാസ്ത്രീവിമോചനം ഇന്ത്യയില്‍ സ്ത്രീഭ്രൂണഹത്യയും സ്ത്രീധനമരണവും തൊഴില്‍ രംഗത്തെ സ്ത്രീവിവേചനവും പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉടലെടുത്തേക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല."

സ്ത്രീയുടേതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു ബൂര്ഷ്വാവശമുണ്ടെന്ന് ഇപ്പോഴാണ് കേള്‍ക്കുന്നത്. മാര്‍ക്സിസ്റ്റുകളടക്കമുള്ള, എല്ലാ നിറത്തിലും രൂപത്തിലുള്ള ഫാഷിസ്റ്റുകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് ഇത്തരം തരംതിരുവുകള്‍ നടത്തിയാണ്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-87088333537327751322009-02-12T05:00:00.000-08:002009-02-12T05:00:00.000-08:00അവരുടെ ഐഡിയോളജി എന്തുമാകട്ടെ..അവർ ഇതെങ്കിലും ചെയ്യ...അവരുടെ ഐഡിയോളജി എന്തുമാകട്ടെ..
അവർ ഇതെങ്കിലും ചെയ്യാൻ ധൈര്യം കാണിക്കുന്നുണ്ടല്ലൊ.കൊമ്പത്തെ രാഷ്ട്രീയക്കാർ പ്രസ്താവനയിൽ ഒതുക്കി സ്വയം ഒതുങ്ങിയില്ല്ലെ?(ഒരു കേരള എം എൽ എ യുടെ മകൾക്ക് നേരേ ആക്രമണം ഉണ്ടായപ്പോൾ അവിടെ എന്തോ ഒച്ചപ്പാടുകൾ ഉണ്ടായതൊഴിച്ചാൽ)

പബ്ബിൽ പോകാൻ താൽപ്പര്യമുള്ളവർ പോകട്ടെ.എനിക്ക് തോന്നിയാൽ ഞാൻ പോകും. എന്റെ കൂടെ വരാൻ താൽപ്പര്യപ്പെട്ട് ഒരു പെൺകുട്ടി വന്നാൽ അവളേയും കൊണ്ട് പോകും.
കല്യാണം കഴിപ്പിക്കും എന്ന ഭീഷണി ഒക്കെ അങ്ങ് പള്ളിയില്‍.

പൂവാലന്റൈൻ ദിനത്തിനോട് ഒരു താൽപ്പര്യവും ഉണ്ടായിട്ടല്ല.പരിപൂർണ്ണ വ്യക്തിസ്വാതന്ത്രം ബൂർഷ്വാ മുദ്രാവാക്യമാണൊ എന്നറിയില്ല്ല. അങ്ങനെ ഒരു സ്വാതന്ത്ര്യം എവിടെ എങ്കിലും ഉണ്ടാകും എന്ന വിശ്വാസവും ഇല്ല. പക്ഷെ ആണും പെണ്ണും തമ്മിൽ സംസാരിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അത് “ കോംഗോ എന്നൊരു നാടുണ്ട്,അവിടെ കോംഗോവനം എന്നൊരു വനമുണ്ട്,ആ വനത്തിൽ ആൾക്കുരങ്ങൻ എന്നൊരു രാജാവുണ്ട്.അയാളുടെ പെങ്ങളെ കെട്ടിയവനാണ് കാട്ടു പോത്ത് എന്ന കോമളൻ.. അങ്ങേരുടെ അടുത്ത് ചെന്ന് പറഞ്ഞാൽ മതി" (കട: ടി.ശിവദാസമേനോൻ)Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-65928347583524931012009-02-12T04:37:00.000-08:002009-02-12T04:37:00.000-08:00ഷഡ്ഡിയൂരി വണക്കം എന്നൊരു പ്രയോഗം തോന്നുന്നു.:)ഷഡ്ഡിയൂരി വണക്കം എന്നൊരു പ്രയോഗം തോന്നുന്നു.:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-50632733956434064142009-02-12T04:36:00.000-08:002009-02-12T04:36:00.000-08:00ഷഡ്ഡിക്കാര്ക്ക് കോണ്ടം അയച്ചു കൊടുക്കുക (അവരുടെ അ...ഷഡ്ഡിക്കാര്ക്ക് കോണ്ടം അയച്ചു കൊടുക്കുക (അവരുടെ അയഞ്ഞ ജീവിതത്തിനിടയില്‍ STD കിട്ടാതിരിക്കാന്‍) എന്നൊരു ബദലുമായി സംഘികള്‍ ഇറങ്ങിയിട്ടുണ്ട്.

ഇത്തരം ശാക്തീകരണം കാതലായ സ്ത്രീപ്രശ്നങ്ങളെ നേരിടാന്‍ ഉള്ള സമൂഹത്തിന്റെ മുന്നൊരുക്കമായി മാറുമെങ്കില്‍ അത്രയും നന്ന്.

പക്ഷെ ഒരു കാര്യം പറയാതെ വയ്യ,ബാംഗ്ലൂരില്‍ ഇന്നീ സമരത്തിനിറങ്ങി പുറപ്പെട്ട ഉപരി-മധ്യവര്‍ഗ്ഗത്തിലെ ഭൂരിപക്ഷവും കഴിഞ്ഞ തവണ തടിയൂരപ്പയുടെ താലിബാന് വോട്ട് ചാര്‍ത്തിയവര്‍ തന്നെ.വടക്കൂടെ ഇഴഞ്ഞ് പോയ ഈ ഉപദ്രവത്തെ സ്വന്തം കൌപീനത്തില്‍ പ്രതിഷ്ഠിച്ചവര്‍ക്ക് തന്നെയാണ് ഇന്ന് കൌപീനമഴിച്ച് കുടഞ്ഞ് പ്രതിഷേധിക്കേണ്ടി വരുന്നത്.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-69903057186368367132009-02-12T04:08:00.000-08:002009-02-12T04:08:00.000-08:00ഷഡ്ഡി സമരം വിജയിക്കട്ടെ!-----------------------ബെര...ഷഡ്ഡി സമരം വിജയിക്കട്ടെ!

ബെര്‍ളിയുടെ ഷഡ്ഡിസമര പോസ്റ്റുമായ് ഇന്നത്തെ ഓഫീസ് ദിവസം തുടങ്ങി.. തീരുന്നതും ഷഡ്ഡിയില്‍ തന്നെ! ഇവിടെ പക്ഷെ കാഴ്ചപ്പാടിനൊരു തെളിച്ചം കിട്ടി.. നന്ദി![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-17514170134285130672009-02-12T03:49:00.000-08:002009-02-12T03:49:00.000-08:00യോജിക്കുന്നു, പരിപൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യം എന്‍...യോജിക്കുന്നു, പരിപൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യം എന്നത് തീര്‍ച്ചയായും ഒരു ബൂര്‍ഷ്വാ ജനാധിപത്യ മുദ്രാവാക്യം തന്നെയാണ്. ഷഡ്ഡി സമരം വിജയിക്കട്ടെ!vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.com