tag:blogger.com,1999:blog-6501741890805861496.post6396467733857998822..comments2023-07-06T04:52:25.248-07:00Comments on ദേവപഥം - Devapadham: ബൂലോഗസമ്മര്ദ്ദംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger49125tag:blogger.com,1999:blog-6501741890805861496.post-79956711991948548082007-08-19T22:38:00.000-07:002007-08-19T22:38:00.000-07:00ഹ ഹ ദേവേട്ടാ... ചിരിച്ചു മടുത്തു...നല്ല ‘ന്യായമായ’...ഹ ഹ
ദേവേട്ടാ... ചിരിച്ചു മടുത്തു...

നല്ല ‘ന്യായമായ’ സംശയങ്ങള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-64822044808054746932007-05-13T06:26:00.000-07:002007-05-13T06:26:00.000-07:00ഹ ഹ ഹ അപ്പൂ, ഉണ്ട്, ബ്ലോഗടപ്പിക്കല് മാഫിയ ഉണ്ട്...ഹ ഹ ഹ അപ്പൂ, ഉണ്ട്, ബ്ലോഗടപ്പിക്കല് മാഫിയ ഉണ്ട്. അവരാണു സമ്മര്‍ദ്ദത്തിന്റെ പിറകില്‍. എനിക്ക് ലതിലൊന്നും ഒരു പങ്കുമില്ല കേട്ടോ, ഞാനിതാ കൈ കഴുകുന്നുദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-53739632978635175752007-05-07T02:48:00.000-07:002007-05-07T02:48:00.000-07:00കൊള്ളാം ദേവേട്ടാ, ഇതു വായിച്ചപ്പോ ഒരു സംശയം.. ഇങ്ങ...കൊള്ളാം ദേവേട്ടാ, ഇതു വായിച്ചപ്പോ ഒരു സംശയം.. ഇങ്ങനെ മത്തായി പോയതു പോലെ അപ്പൂസും വായും പൂട്ടി, ബ്ലോഗും പൂട്ടി മിണ്ടാതിറങ്ങിപ്പോവും എന്നു കരുതിയ ഒരു സംഘം ബൂലോഗരാണോ ആറ്റുവഞ്ഞി-വഞ്ചി തര്‍ക്കത്തിന്റെ പിന്നില്‍.. ഇപ്പോ മാഫിയയുടെ കാലമല്ലേ.. ഒരു ബൂലോഗ മാഫിയയുടെ സാന്നിദ്ധ്യം ഞാന്‍ സംശയിക്കുന്നു.. പക്ഷേ അപ്പൂസ് ഇതു കൊണ്ടൊന്നും നിര്‍ത്തില്ല കേട്ടോ.. കേട്ടു സഹി കെട്ട ആരെങ്കിലും കഴുത്തിനു ഞെക്കി കൊല്ലുന്നതു വരെ..:-)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-43229545937933948992007-04-21T05:01:00.000-07:002007-04-21T05:01:00.000-07:00മത്തായിക്കുപറ്റിയ അത്യാഹിതമറിഞ്ഞ് ഓടിയെത്തിയവര്ക...മത്തായിക്കുപറ്റിയ അത്യാഹിതമറിഞ്ഞ് ഓടിയെത്തിയവര്‍ക്കെല്ലാം അദ്ദേഹം അകൈബലമായ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ നാടുവിട്ടു പോയതല്ലെന്നും ഒരു തലകറക്കം തോന്നി ആശുപത്രി വരെ പോയതാണെന്നും ജോണ്‍ പറഞ്ഞതുപോലെ ഏത്രയോ മത്തായിമാരുള്ള നാട്ടില്‍ ഏറനാടന്റെ മത്തായി വേറാരോ ആണെന്നും അറിയിച്ചിട്ടുണ്ട്. കരീം മാഷിന്റെ മത്തായിചരിതവും അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചിട്ടുണ്ട് ഞാന്‍.

മുജ്ജന്മത്തില് ചെയ്ത സല്ക്കര്മ്മത്തിന്റെയോ ഇജ്ജന്മത്തില് ചെയ്ത വ്യായാമത്തിന്റെയോ ഫലമാകാം മത്തായിക്ക് വാസോസ്പാസം ഉണ്ടായെങ്കിലും ശ്വാസോച്ഛ്വാസം നിലയ്ക്കാഞ്ഞത് എന്ന് അദ്ദേഹത്തെ പരിശോധിച്ച ഭിഷഗ്വരന് നിരീക്ഷിച്ചു. ബൂലോഗസമ്മര്ദ്ദത്തെ തുടര്‍ന്നാണ് രക്തസമ്മര്‍ദ്ദവും ഉയര്‍ന്നതെന്ന് കേട്ട് ഫിസിഷ്യന്‍ മത്തായിയെ മനശാസ്ത്ര വിഭാഗത്തിലേക്ക് റെഫര്‍ ചെയ്തു. ശാസ്ത്രികള്‍ക്ക് ബൂലോഗത്തെ പറ്റി മത്തായി വിവരിച്ച അറിവേയുള്ളെങ്കിലും ചില നിര്‍ദ്ദേശങ്ങളും മാനസിക പിരി മുറുകാതിരിക്കാനും മണ്ടയിലെ ബാക്കി എല്ലാ പിരികളും അയയാതിരിക്കാനും ചില മരുന്നുകളും നല്കി ഡിസ്ച്ചാര്‍ജ്ജ് ചെയ്തു. മത്തായിയോട് മനശ്ശാസ്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ഇവിടെയും അറിയിക്കാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട് അതായത്
1. ബൂലോഗമല്ല ജീവിതം, ഒരു ലിമിറ്റിനപ്പുറം ബ്ലോഗെഴുത്ത് ഗൌരവമായെടുക്കരുത്
2.
കമന്റിനെയെല്ലാം ഒരു കര്‍മ്മയോഗിയെപ്പോലെ കാണുക. വന്ന കമന്റെല്ലാം നല്ലതിന്, വരാത്ത കമന്റും നല്ലതിന്, കിട്ടിയ കമന്റെല്ലാം പോസ്റ്റിട്ടവന് എഴുതിയതാണോ? കിട്ടാത്ത കമന്റെല്ലാം എന്തെങ്കിലും നഷ്ടമുണ്ടാക്കിയോ എന്ന (ഗീതയില്‍ ഉണ്ടെന്ന് ആളുകള്‍ ചുമ്മാ പറയുന്ന) ലൈന്‍.

3. എല്ലാ കമന്റിനും മറുപടി എഴുതാന്‍ ബ്ലോഗം ബാദ്ധ്യസ്ഥനൊന്നുമല്ല. മിണ്ടാതിരുന്നാല്‍ അത് പാപമല്ല. ചിലപ്പോള്‍ ഒരു കമന്റിനു മറുകമന്റ് മറുപടിയായിക്കോളും, മറുപടി കിട്ടാതെ കമന്റര്‍ തൂങ്ങി ചത്താല്‍ ബ്ലോഗര്‍ക്കു ദൈവശ്ശാപമൊന്നും കിട്ടില്ല.

4. പോസ്റ്റ് അവിടെത്തന്നെ കിടന്നോളും, വേറേ പണിയൊന്നുമില്ലാത്തപ്പോള്‍ കമന്റിനെല്ലാം മറുപടി എഴുതാം എന്നു വിചാരിക്കുന്നത് മര്യാദകേടൊന്നുമല്ല.

5. പെര്‍ഫോര്‍മന്‍സ് ആങ്ക്സൈറ്റി വളരെക്കൂടുതല്‍ ഉള്ള മത്തായിയെപ്പോലെയുള്ളവര്ക്കാണ് ബൂലോഗ സമ്മര്‍ദ്ദം വളരെയേറെ അനുഭവപ്പെടുന്നതെന്നും, എഴുതി പബ്ലിഷ് ബട്ടണ്‍ അടിച്ചു കഴിഞ്ഞാല്‍ ഇന്നെ പോസ്റ്റുകളോട് വൈകാരികമായി യാത്രൊരു പ്രതിപത്തിയും ഇല്ലാതെയിരിക്കണം.

ഇതിനെല്ലാം ഉപരി ഡോക്റ്റര്‍ പറഞ്ഞു. "മത്തായീ, താന്‍ സന്തോഷിക്കെടോ, ആളുകള്‍ തന്റെ പോസ്റ്റ് ഗൌരവമായി എടുത്തു എന്നതിന്റെ ലക്ഷണമല്ലേ ഇക്കണ്ട വലിയ കാര്യങ്ങള്‍ ചോദിക്കുന്ന കമന്റുകള്‍? ചത്ത പട്ടിയെ ആരെങ്കിലും കല്ലെറിയുമോടോ? അപ്പോ വരുന്ന കല്ലുകള്‍ അംഗീകാരമല്ലിയോടോ?
എന്നതാ, നേരല്ലിയോ?"ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-46503706992966041702007-04-20T03:58:00.000-07:002007-04-20T03:58:00.000-07:00എഴുത്തുകാരനു മാത്രമല്ല ഒരു കമന്റ് എഴുതുന്നവനു പോലു...എഴുത്തുകാരനു മാത്രമല്ല ഒരു കമന്റ് എഴുതുന്നവനു പോലുമുണ്ടല്ലൊ ബൂലോഗസമ്മര്‍ദ്ദം, കമന്റുകള്‍ക്കു മറുകമന്റുകള് വരുന്ന ഈ ബൂലോഗത്ത് !!Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-19449171427481379122007-04-19T03:36:00.000-07:002007-04-19T03:36:00.000-07:00ദേവേട്ടാ, ചിരിച്ച് വശക്കേടായി!സൂപ്പര്‍!പുതിയൊരു വാ...ദേവേട്ടാ, ചിരിച്ച് വശക്കേടായി!
സൂപ്പര്‍!

പുതിയൊരു വാക്ക് കൂടി - ബൂലോഗസമ്മര്‍ദ്ദം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-37149996929896851902007-04-19T01:45:00.000-07:002007-04-19T01:45:00.000-07:00ദേവേട്ടാ... ഹാസ്യത്തിലൂടെയുള്ള ഉഗ്രന്‍ നിരീക്ഷണം.....ദേവേട്ടാ... ഹാസ്യത്തിലൂടെയുള്ള ഉഗ്രന്‍ നിരീക്ഷണം...

അല്ലാ, എന്താ ഈ ബൂലോഗസമ്മര്‍ദ്ദം??, ആര്‍ക്കാ?? എന്തിനാ?? ആ...... മൈന്റ് ചെയ്യണ്ടാന്നേ... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-47825175633703492942007-04-19T01:37:00.000-07:002007-04-19T01:37:00.000-07:00അതൊക്കെ ഉത്തരം പറയണമെന്ന് തോന്നുന്നവര്‍ക്ക്...ഞാനട...അതൊക്കെ ഉത്തരം പറയണമെന്ന് തോന്നുന്നവര്‍ക്ക്...
ഞാനടക്കം പലരുടേയും മുദ്രാവാക്യം വേറെയാ....
“ആരെന്തു ചൊദിച്ചാലും പറഞ്ഞാലും.. ഞങ്ങള്‍ ബ്ലോഗും...കമന്റും..“
:)മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-4249866604416874232007-04-19T01:02:00.000-07:002007-04-19T01:02:00.000-07:00തറവാടിക്കാ കൊടുകൈ.. നന്നായിട്ടുണ്ട് മത്തായിചരിതം....തറവാടിക്കാ കൊടുകൈ.. നന്നായിട്ടുണ്ട് മത്തായിചരിതം.

ന്നാലും എന്റെ വ്യഥ അതല്ല. ഞാനിനി എന്റെ മത്തായിചേട്ടനേം മകള്‍ മോളിയേം എങ്ങനെ തുടരണം?

ബൂലോഗകോടതീലേക്ക് ഏതുവഴിയാ പോവേണ്ടത്? പഞ്ചായത്തില്‍ പോയി പറഞ്ഞാ മതിയോ? എന്റെ മത്തായിനെ വിട്ടുതരിക. എനിക്കിനിയും മൂപ്പരെ വെച്ച് ചിലതൊക്കെ ചെയ്യാനുണ്ടേയ്..

:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-76513192934526077572007-04-19T00:25:00.000-07:002007-04-19T00:25:00.000-07:00ഹഹഹ :-)കരീം മാഷടെ കമന്റും എറിച്ചു.ഹഹഹ :-)

കരീം മാഷടെ കമന്റും എറിച്ചു.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-9564522182108262012007-04-19T00:08:00.000-07:002007-04-19T00:08:00.000-07:00ദിതാണ് സമ്മര്‍ദ്ദ തന്ത്രം സമ്മര്‍ദ്ദ തന്ത്രം ന്ന് ...ദിതാണ് സമ്മര്‍ദ്ദ തന്ത്രം സമ്മര്‍ദ്ദ തന്ത്രം ന്ന് പറയണത്Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-19977992509332256352007-04-18T21:49:00.000-07:002007-04-18T21:49:00.000-07:00സമ്മര്ദ്ദക്കാരാണോ ബ്ലോഗ് പൂട്ടുന്നെ.. അറ്റകുറ്റപ...സമ്മര്ദ്ദക്കാരാണോ ബ്ലോഗ് പൂട്ടുന്നെ.. അറ്റകുറ്റപണിക്ക് പൂട്ടിയാലോ ... വെറുതെ ചോദിച്ചതാ ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-67334319729230971662007-04-18T18:54:00.000-07:002007-04-18T18:54:00.000-07:00"ഞങ്ങളെ വീട്ടിലെ പുറമ്പണിക്കാരി മുണ്ടി പാടത്തു പണി..."ഞങ്ങളെ വീട്ടിലെ പുറമ്പണിക്കാരി മുണ്ടി പാടത്തു പണിയൊന്നും ഇല്ലാഞ്ഞപ്പോള്‍ ചൂരക്കൊട്ടയുമെടുത്ത കാഞ്ഞിരക്കുരു പെറുക്കാന്‍ പോയി".

എന്നു തുടങ്ങുന്ന കഥ കഥനം രണ്ടുദിവസം കഴിഞ്ഞു മത്തായിക്കു കെട്ട്യോളുടെ തിരുത്തല്‍ കഴിഞ്ഞു കിട്ടിയത്

"കിടക്കപ്പായിന്നെണീറ്റ കാളി കിഴക്കു നോക്കി ഒരു കോട്ടുവായിട്ടു,
കുടിലിന്റെ കോണീല് വെച്ച കൊട്ടയെടുത്തവള് കാളികാവിലെ കൊപ്പങ്കുന്നു കണക്കാക്കി നടന്നു.
കൃഷിപ്പണി ഇപ്പോ ഒരു കണക്കായിരിക്കുന്നു. കുറച്ചു കാഞ്ഞിരക്കുരു പെറുക്കണം"

ഈ കഥ ബ്ലോഗിലിട്ടു മത്തായി ഉറങ്ങാന്‍ കിടന്നു.രാവിലെയേ തനിമലയാളത്തിലെത്തൂ. അര്ജ്ജണ്ടായി വായിക്കുന്നവര്‍ക്കു പിന്മൊഴിയിലൊരു വാലുമിട്ടു കൊടുത്തു.
വാലില്ലാത്തവര്ക്കു വായിക്കാന്‍ വള്ളിയില്‍ തൂങ്ങിയെത്താമല്ലോ!

സ്ഥിരം കമണ്ടിടുന്ന ചിലരോക്കെ വന്നു അപാരം,അത്യുഗ്രന്‍ എന്നൊക്കെ പതിവു തലോടല്‍ തന്നു പോയി.അവരെയൊക്ക നോക്കിവെച്ചു, ഇനി അവര്‍ക്കു മടക്കികൊടുക്കണം.കല്ല്യാണത്തിനു പ്രസണ്ടേഷന്‍ കിട്ടുന്ന പോലെ.

ഓഫീസിലെ കഠിന ജോലിയും അവിടെ ബ്ലോഗെഴുത്തില്ലന്ന പ്രതിജ്ഞയും അയാളെ വീട്ടില്‍ ബിസിയാക്കിയിരിക്കുന്നു.

അന്നു വൈകി ഉറങ്ങാന്‍ കിടന്നതാണ് മത്തായി.
അപ്പോള്‍ മൊബെയില്‍ നിര്‍ത്താതെ അടിക്കുന്നു. ഉറക്കപിച്ചുമായി നോക്കിയപ്പോള്‍ അപ്പനാണ് നാട്ടില്‍ നിന്ന്
" ഏടാ തനിക്കെന്താ പണി.?"
"ഉറക്കം"
"പണി എന്നാല്‍ ജോലി എന്താ എന്നാ ചോദിച്ചത്?"
“പഴയ പണി തന്നെ. പതിനാറു വര്‍ഷമായി ചെയ്യുന്നത് (അക്കൗണ്ടന്റ്)"

“നീയിപ്പോ മുണ്ടിനെക്കുറിച്ചു കഥയെഴുതി കമ്പ്യൂട്ടറിലച്ചടിച്ചോ?“

"ആരാപ്പാ അതു അവിടെ വന്നു പറഞ്ഞത്?"

"നിനക്കു കിട്ടുന്ന ശംബളം പോരാന്നുണ്ടോ?"

“മതിയപ്പാ, അതു തന്നെ അധികം"

"പിന്നെന്താ നെനക്കു വയറ്റില്‍ വറ്റു വിലങ്ങടിക്കുന്നുണ്ടോ? ആ പാവങ്ങളുടെ കര്‍ഷകത്തൊഴിലാളി പെന്ഷന് മുടക്കണോ?"
"ഇതുപോലെ ഒരുത്തന് വന്നു ഫോട്ടൊയെടുത്തു പൊക്കിപ്പറത്തി അരപ്പേജു വാര്ത്തയിട്ടിട്ടാ റുഖ്യാന്റെ ചെറുതൊഴില്‍ കിടക്ക-തലയണ നിര്‍മ്മാണ യൂണിറ്റ് പത്രത്തിലൊക്കെ വന്നൂലോ എന്നും ചൊല്ലി കൈക്കൂലിക്കാന് കേറിയിറങ്ങി മുടിപ്പിച്ചത്.

“ആട്ടെ അപ്പനിതൊക്കെ എങ്ങനറിഞ്ഞു?“

“ബാംഗ്ലൂരില്‍ പണിയെടുക്കുന്ന രണ്ടു ചെക്കന്മാര് രണ്ടീസായിട്ടുന് ഇരുമ്പുഴിയില്‍ കറങ്ങി നടപ്പാണ്.
ഇന്നലെ നിന്റെ അനിയന്റെ കടയില്‍ വന്നു തെരക്കീന്നോ അവരു പിന്നെ കാളിയാണ് മുണ്ടിയെന്നു മനസ്സിലാക്കി അവളെ തെരക്കി ചെന്നൂന്നും അവളാകെ പേടിച്ച് ഇങ്ങോട്ടോടി വന്നു പെന്ഷന് മുടങ്ങോന്നും ചോദിച്ചു അലമുറയിട്ടു കരച്ചില്. അവളുടെ പെന്ഷന് മുടങ്ങിയാല്‍ നിന്റെ തൊള്ളയില്‍ ക്യാന്‍സര്‍ വരും. ഞാന്‍ പറഞ്ഞേക്കാം. അഹമ്മതിക്കും ഒരതിരുണ്ട്.ജോലി ചെയ്തു കിട്ടുന്നതു തിന്നു ജീവിച്ചാല്‍ പോരെ?"

അപ്പന്റെ അടുത്തു നിന്നും കിട്ടിയതു വാങ്ങിച്ചു മത്തായി വീണ്ടും ഉറങ്ങാന്‍ കിടന്നു. നല്ല ഉറക്കം പിടിച്ചപ്പോള്‍ അയാള്‍ ഒരു സ്വപ്നം കണ്ടു. വായിലാകെ ക്യാന്‍സറുമായി അയാള്‍ കിടന്നു പിടയുന്നു. ക്യാന്‍സറിന്റെ വൃണങ്ങള്‍ പൊട്ടി അയാളുടെ കവിളിലൂടെ ഒലിക്കാന്‍ തുടങ്ങിയിട്ടുണ്ട് .കയ്യില്‍ ഒരു എഴുത്താണിയും ഉണ്ട്.എഴുത്താണിയുടെ അറ്റം വളരെ മൂര്‍ച്ചയുള്ളത്. അതു തട്ടിയ അയാളുടെ പലഭാഗത്തും വീണ്ടും ക്യാന്‍സര്‍ വന്നു.

മത്തായി ഞെട്ടിയുണര്‍ന്നു.

കണ്ണു തിരുമ്മി റെറ്റിനയും കൃഷ്മമണിയും തമ്മിലെ ദൂര അനുപാതം കൃത്രിമമായി ശരിയാക്കി. കമ്പ്യൂട്ടര്‍ ഓണായി തന്നെ കിടക്കുന്നു. ഡയലപ്പ് ചെയ്തു പിന്മൊഴി തുറന്നു.
അവിടെ ഒരു കേക്കിന്റെ അത്യന്താധുനീക കഥ വായിച്ചു പുലികളായ പലരും മനസ്സിലാക്കാന്‍ പ്രയാസപ്പെട്ടു ചക്രശ്വാസം വലിക്കുന്നു.

മത്തായിയും മൂന്നു വട്ടം വായിച്ചു. അയാള്‍ക്കൊന്നും മനസ്സിലായില്ല.
പക്ഷെ അയാളുടെ മനസ്സില്‍ വായ നിറയെ അര്‍ബുദം വരുന്നതും എഴുത്താണിയുടെ മൂര്‍ച്ച തട്ടി മേലാസകലം മുറിവാകൗന്നതും മാത്രമായിരുന്നപ്പോള്‍. അതിനാല്‍ അയാള്‍ അതിനു ചേര്‍ന്ന ഒരു കമണ്ടിട്ടു പബ്ലിഷു ചെയ്തതും ജി ടാക്കില്‍ നിന്നു ചതുരത്തില്‍ ഒരുപാടു കുമിളകള്‍ അയാളുടെ കമ്പ്യൂട്ടറിന്റെ താഴെക്കോണില്‍ നിന്നു ഉയര്‍ന്നു വരുന്നതും അയാള്‍ ശ്രദ്ധിക്കാതെ വീണ്ടും പുതപ്പിനടിയിലേക്കും ഊളിയിട്ടു..
വായനക്കാരന് ബ്ലോഗെഴുത്തുകാരനു സമ്മര്‍ദ്ദം കൊടുക്കുന്നില്ലന്നു തന്നെയാണിപ്പോഴും മത്തായി വിചാരിക്കുന്നത്.
(മത്തായി ചരിതം മൂന്നാം ഭാഗം. പേജ് 45. ഖണ്ഡിക 3.)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-23989184842078954432007-04-18T16:01:00.000-07:002007-04-18T16:01:00.000-07:00മത്തായി റ്റിബറ്റിനു പോയതാണ് കൂടുതല്‍ വിവരങ്ങളും ആ...മത്തായി റ്റിബറ്റിനു പോയതാണ് കൂടുതല്‍ വിവരങ്ങളും ആയി തിരിച്ചുവരും..

അന്ന് ഈ കളിയാക്കിയവരെ എല്ലാം ഒന്നു കാണണം

ദേവേട്ടനെ അടക്കംസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-79882045440171963272007-04-18T13:29:00.000-07:002007-04-18T13:29:00.000-07:00സമ്മര്‍ദ്ദം, സമ്മര്‍ദ്ദം സര്‍വ്വത്ര സമ്മര്‍ദ്ദം.ഈ ...സമ്മര്‍ദ്ദം, സമ്മര്‍ദ്ദം സര്‍വ്വത്ര സമ്മര്‍ദ്ദം.
ഈ ബൂലോഗ സമ്മര്ദ്ദമാപിനി എവിടെയാണാവോ കിട്ടുക ?സുശീലന്https://www.blogger.com/profile/01392229770515560185noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-49113730571343097532007-04-18T12:43:00.000-07:002007-04-18T12:43:00.000-07:00മത്തായിക്കങ്ങനെ തന്നെ വേണം.(എന്നാലും എന്റെ മത്തായ...മത്തായിക്കങ്ങനെ തന്നെ വേണം.

(എന്നാലും എന്റെ മത്തായീ ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-763314383769531162007-04-18T12:19:00.000-07:002007-04-18T12:19:00.000-07:00ഒരു സമ്മര്‍ദ്ദവും ഇല്ല. ഉണ്ടെങ്കില്‍ അതു നമ്മള്...ഒരു സമ്മര്‍ദ്ദവും ഇല്ല. ഉണ്ടെങ്കില്‍ അതു നമ്മള് തന്നെ സൃഷ്ടിച്ചേടുക്കുന്ന ഒരു മാനസിക പ്രക്രിയ ആണെന്നെനിക്കു് തോന്നുന്നു. state of mind നമ്മള് രൂപപ്പെടുത്തിയെടുക്കുന്ന ഒന്നു്.
ആ അവ്സ്ഥ ഉണ്ടാക്കാതെയിരുന്നാല്‍...?വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-75058132494456621282007-04-18T11:49:00.000-07:002007-04-18T11:49:00.000-07:00ഇന്നീമുണ്ട്.... പോസ്റ്റ് ഒരിക്കല്‍ നാട്ടിയാ പിന്നെ...ഇന്നീമുണ്ട്.... പോസ്റ്റ് ഒരിക്കല്‍ നാട്ടിയാ പിന്നെ ബ്ലോഗ് ഡിലീറ്റ്യാ സമ്മര്‍ദ്ദം, പോസ്റ്റ് ഡിലീറ്റിയാ സമ്മര്‍ദ്ദം, പിന്മൊഴീന്ന് പോയാ സമ്മര്‍ദ്ദം, പോസ്റ്റ് അടിക്കടി ഇട്ടില്ലെങ്കില്‍ സമ്മ്മര്ദ്ദം, മിണ്ടിയാ സമ്മര്‍ദ്ദം, മിണ്ടീല്ലെങ്കി സമ്മര്‍ദ്ദം, കമന്റ് മോഡറേറ്റ് ചെയ്താ സമ്മര്‍ദ്ദം, കമന്റ് മുക്കിയാ സമ്മര്‍ദ്ദം, കമന്റ് മുക്കീല്ലെങ്കില് സമ്മര്‍ദ്ദം, കമന്റ് എടിറ്റിയാ സമ്മര്‍ദ്ദം, അനോണികളുടെ സമ്മര്‍ദ്ദം, വര്‍മ്മകളുടെ സമ്മര്‍ദ്ദം, അഭിപ്രായം പറയണോ വേണ്ടയോ എന്നുള്ള സമ്മര്‍ദ്ദം, അഭിപ്രായം ശരിയായില്ലാന്നുള്ള സമ്മര്‍ദ്ദം, വരികള്‍ക്കിടയിലുള്ള സമ്മര്‍ദ്ദം...അങ്ങിനെ ഒരഞ്ചാറി കിലോ സമ്മര്‍ദ്ദം..

ശുഭം!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-32109170275318497152007-04-18T11:18:00.000-07:002007-04-18T11:18:00.000-07:00ചോദ്യമെന്ന പദത്തിനെന്തര്‍ഥം?ബിറ്റ്വീന്, ഞാനൊന്നു ...ചോദ്യമെന്ന പദത്തിനെന്തര്‍ഥം?
ബിറ്റ്വീന്, ഞാനൊന്നു ചോദിക്കട്ടെ, ആ തവള പറതവള ആവാനുള്ള സാദ്ധ്യത എന്തുമാത്രം കാണും?Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-17806231663022479102007-04-18T11:13:00.000-07:002007-04-18T11:13:00.000-07:00ഹ ഹ!ഹ ഹ!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-51315852500907974372007-04-18T10:43:00.000-07:002007-04-18T10:43:00.000-07:00ദേവാ, അന്യായം! :)ചിരിപ്പിച്ചോളൂ. പക്ഷേ ഇങ്ങനെ നോണ്‍...ദേവാ, അന്യായം! :)
ചിരിപ്പിച്ചോളൂ. പക്ഷേ ഇങ്ങനെ നോണ്‍സ്റ്റോപ്പായി ചിരിപ്പിക്കാന്‍ പാടുണ്ടോ?പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-83355946044782285682007-04-18T10:41:00.000-07:002007-04-18T10:41:00.000-07:00മോശമായിപ്പോയി.. ആ പാമ്പ് കശ്മലന് എങ്ങാണെന്നന്വേഷി...മോശമായിപ്പോയി.. ആ പാമ്പ് കശ്മലന് എങ്ങാണെന്നന്വേഷിച്ചോ..?
അറ്റ്ലീസ്റ്റ് ആ തവളയുടെ കുടുമ്മത്തേക്കൊരു അനുശോചനപ്പോസ്റ്റെങ്കിലും അയച്ചു കൊടുക്കാരുന്നു ! :(പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-69840465871980857692007-04-18T08:01:00.000-07:002007-04-18T08:01:00.000-07:00മത്തായിദേവാ, നില്ലവിടെ. ഇത്ഥം നിന്നോടിടഞ്ഞു, ആത്മര...മത്തായിദേവാ, നില്ലവിടെ.

ഇത്ഥം നിന്നോടിടഞ്ഞു, ആത്മരതിയും വീരമൃത്യുവും പരിവേഷവും നേടട്ടെ ഞാന്‍.

അതു കഴിഞ്ഞിട്ട് പൊക്കോളൂ..

:)Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-65507180891657282362007-04-18T07:33:00.000-07:002007-04-18T07:33:00.000-07:00ആകെ മൊത്തം ടോട്ടല്‍ കണ്ഫ്യൂഷനിസമായല്ലോ! :)ആകെ മൊത്തം ടോട്ടല്‍ കണ്ഫ്യൂഷനിസമായല്ലോ! :)nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-16106227594784497002007-04-18T06:38:00.000-07:002007-04-18T06:38:00.000-07:00ഹിഹി.ഇനി എന്തു സാദ്ധ്യത ആണ് മത്തായിച്ചന്റെ ബ്ലോഗ്...ഹിഹി.
ഇനി എന്തു സാദ്ധ്യത ആണ് മത്തായിച്ചന്റെ ബ്ലോഗ്ഗിനുള്ളത്!!!
എല്ലാ മേഖലയെയും ആസ്വാദകറ് ചൂഷണം ചെയ്തു കയ്യില്‍ കൊടുത്തില്ലേ?;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.com